മഴ
പെയ്തൊഴിയുന്ന ഓരോ മഴയിലും
ഞാൻ തിരഞ്ഞു ...
മനസ്സിൽ പെയ്തൊഴിയാത്ത ഓർമ്മകളുമായ്
ആ വേനൽക്കാലത്ത് എന്റെ ചുണ്ടിനെ നനച്ചൊരാ
മഴത്തുള്ളിയിന്നെവിടെ !?
ഓരോ തവണ പെയ്തൊഴിയുമ്പോഴും ഞാൻ അറിയുന്നു
എന്റെ പ്രണയം
എന്റെ മാത്രം പ്രണയം !!!
~മഴയെ പ്രണയിച്ചവൾ~
ചിലയിടങ്ങൾ... ഭൂമിയിൽ ചില ഇടങ്ങൾ ഉണ്ട് ജീവിതത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയ ഇടങ്ങൾ ... എന്നിട്ടും അവസാനത്തെ നാരുവേരുകൾ പോലും മുറിഞ്ഞകന്നു വേർപിര...
👍
ReplyDelete