റീഡിങ്
പെട്ടന്ന്
വന്നയാൾ
പിന്നാമ്പുറത്തേക്കോടി!!
ആദ്യം വന്നയാൾക്ക്,
പ്രായമുണ്ടായിരുന്നു...
കൈയിൽ
പേനയും
പേപ്പറുമുണ്ടായിരുന്നു...
പിന്നീട് വന്നയാൾ,
ചെറുപ്പമായിരുന്നു
കൈയിലുണ്ടായിരുന്നത്
ഒരു യന്ത്രം
മാത്രം.....!!!
~വിശാഖ് മൂഴിക്കൽ~

No comments:
Post a Comment