ഇങ്ങനെ കുറിക്കുന്നു .....
ജനിച്ചു ഇനി
മരണമാണ്.....!!
എഴുതിത്തുടങ്ങിയിട്ടുണ്ട് ഞാൻ,
.................................................
ജനിച്ചു ഇനി
മരണമാണ്.....!!
ആ യാത്രയിൽ
എഴുതിത്തുടങ്ങിയിട്ടുണ്ട് ഞാൻ,
.................................................
എൻ അന്ത്യവാചകം
ഞാൻ തന്നെ എഴുതുമ്പോൾ
അതുകേട്ട നിങ്ങളൊന്നോർക്കുക...
എന്റെ കവിതയിൽ
ഒരക്ഷരമായിരുന്നു നീയും ...
ഏകനാണ് നീയും ....
ഞാനുമെന്ന് !!!!
~വിശാഖ് മൂഴിക്കൽ~

No comments:
Post a Comment