ജന്മദിനം
ജനനവും മരണവും
സമയമാകുന്നു .
അതിനുള്ളിൽ
നാഴികക്കല്ലല്ലോ ഈ
ദിനങ്ങൾ ...
ഓരോ ദിനങ്ങളും
എണ്ണിയെണ്ണി ...
അവിടെയെത്തുന്നു അതിന്നു മാകാം !!!
--വിശാഖ് മൂഴിക്കൽ--
ചിലയിടങ്ങൾ... ഭൂമിയിൽ ചില ഇടങ്ങൾ ഉണ്ട് ജീവിതത്തിൽ അത്രമേൽ ആഴ്ന്നിറങ്ങിയ ഇടങ്ങൾ ... എന്നിട്ടും അവസാനത്തെ നാരുവേരുകൾ പോലും മുറിഞ്ഞകന്നു വേർപിര...
No comments:
Post a Comment