എന്റെ കാര്യം
എന്റെ കാര്യം
ഞാൻ നോക്കിക്കോളാം ...
എന്നാലെനിക്ക്
നിന്റെ കാര്യത്തിലാണാവലാതി .
സ്വയം മറച്ച്
മറ്റുള്ളവനെ ചികയുന്ന
മനുഷ്യാ നീയോ , ഒരു ...
മാംസ പിണ്ധം
എല്ലാമറിയുന്നവനെന്ന്
സ്വയം നടിക്കുന്ന
ഒന്നുമറിയാത്ത
ചവറ്റുകൂന ..
~വിശാഖ് മൂഴിക്കൽ~

✨🙌
ReplyDelete